Obituary
ജോ​സ​ഫ്

അ​ന്പ​ല​വ​യ​ൽ: ക​ള​ത്തു​വ​യ​ൽ തെ​രു​വം​മ്യാ​ലി​ൽ ജോ​സ​ഫ് (ഔ​സേ​പ്പ​ച്ച​ൻ- 79) അ​ന്ത​രി​ച്ചു. ഭാ​ര്യ: ഫി​ലോ​മി​ന. മ​ക്ക​ൾ: ഷാ​ജു, വി​ൻ​സി, ഷി​ബു. മ​രു​മ​ക്ക​ൾ: ബി​ന്ദു, ബാ​ബു, ബി​ൻ​സി.