Obituary
പ​ദ്മി​നി​യ​മ്മ

കോ​ട്ട​ത്ത​റ: കൂ​ര​ളം​വ​ള്ളി അ​രു​ണാ​ഞ്ജ​ലി വീ​ട്ടി​ൽ പ​ദ്മി​നി​യ​മ്മ (89)അ​ന്ത​രി​ച്ചു. ഭ​ർ​ത്താ​വ്: ശേ​ഖ​ര​ൻ നാ​യ​ർ. മ​ക്ക​ൾ: ബാ​ബു​രാ​ജ് (കോ​ട്ട​ത്ത​റ സ​ഹ​ക​ര​ണ ബാ​ങ്ക്), മ​നോ​ജ്, സു​ജാ​ത. മ​രു​മ​ക്ക​ൾ: ചി​ത്രാ​ഞ്ജ​ലി, സ്മി​ത.