Obituary
അ​ശോ​ക​ന്‍

കാ​ഞ്ഞ​ങ്ങാ​ട് : കി​ഴ​ക്കും​ക​ര കു​ശ​വ​ന്‍​കു​ന്ന് ക​ണ്ടോ​ത്ത് വീ​ട്ടി​ല്‍ വി.​വി. അ​ശോ​ക​ന്‍ (57) അ​ന്ത​രി​ച്ചു. ഭാ​ര്യ: പി.​വൈ. രാ​ഗി​ണി. മ​ക​ള്‍: അ​മൃ​ത. മ​രു​മ​ക​ന്‍: കെ.​എം. ര​ജീ​ഷ്.