Obituary
അ​രു​ണ്‍​കു​മാ​ര്‍

കാ​ഞ്ഞ​ങ്ങാ​ട് :നെ​ല്ലി​ക്കാ​ട്ട് പൈ​ര​ടു​ക്ക​ത്തെ കെ. ​അ​രു​ണ്‍​കു​മാ​ര്‍ (50) അ​ന്ത​രി​ച്ചു. പ​രേ​ത​നാ​യ കു​മാ​ര​ന്‍റെ​യും ബേ​ബി​യു​ടെ​യു​ടെ​യും മ​ക​നാ​ണ്. സ​ഹോ​ദ​ര​ങ്ങ​ള്‍: വ​ന​ജ (ക​ണ്ണൂ​ര്‍). പ​രേ​ത​യാ​യ ഭാ​മ.