
ഗ്രേസി ജോസ്
കോളിച്ചാൽ : പതിനെട്ടാംമൈലിലെ പൂതംപാറ ഗ്രേസി ജോസ് (63) അന്തരിച്ചു. സംസ്കാരം നാളെ രാവിലെ 10ന് മാലക്കല്ല് ലൂർദ് മാതാ പള്ളിയിൽ. പരേത ചെറുപുഴ പുതുപ്പറമ്പിൽ കുടുംബാംഗമാണ്. ഭർത്താവ്: പരേതനായ ജോസ് പൂതംപാറ. മക്കൾ: ജിനോ ജോസ്, ജിതിൻ ജോസ്. മരുമകൾ: ശ്രുതി ജിനോ (അധ്യാപിക, സെന്റ് മേരീസ് എയുപി സ്കൂൾ, മാലക്കല്ല്). സഹോദരങ്ങൾ: ജോസ്, സാം, സെലിൻ, എൽസി, പരേതനായ സോമൻ.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions