
ജോസഫ്
വെള്ളരിക്കുണ്ട്: കൊച്ചൂഴത്തിൽ ജോസഫ് ജോർജ് (70) അന്തരിച്ചു. സംസ്കാരം ഇന്നു 11ന് വെള്ളരിക്കുണ്ട് ലിറ്റിൽ ഫ്ലവർ ഫൊറോന പള്ളിയിൽ. ഭാര്യ: റോസമ്മ ഇടുക്കി ഏലപ്പാറ വെട്ടുകല്ലാംകുഴി കുടുംബാംഗം. മക്കൾ: എബിൻ (പരപ്പ ബ്ലോക്ക് ക്ഷീരവികസന വകുപ്പ്), എമിലി ചിറ്റാരിക്കാൽ (കാനഡ) . മരുമക്കൾ: സ്നേഹ, ഇമ്മാനുവൽ (കാനഡ). സഹോദരങ്ങൾ: ഏലിക്കുട്ടി (മണിമല), അന്നമ്മ (മാട്ടുക്കട്ട), കുഞ്ഞുമോൾ (എഴുകുംവയൽ), സോഫി (ഉപ്പുതറ) സൂസി (എഴുകുംവയൽ).





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions