Obituary
ക​ത്രീ​ന

ക​രി​വേ​ട​കം : നീ​ല​നാ​ല്‍ ക​ത്രീ​ന (86) അ​ന്ത​രി​ച്ചു. സം​സ്‌​കാ​രം ന​ട​ത്തി. പ​രേ​ത വ​യ​നാ​ട് നെ​ടു​മ​ല കു​ടും​ബാം​ഗം. ഭ​ര്‍​ത്താ​വ്: ആ​ദ്യ​കാ​ല കു​ടി​യേ​റ്റ ക​ര്‍​ഷ​ക​ന്‍ പ​രേ​ത​നാ​യ പൈ​ലി. മ​ക്ക​ള്‍: ത​ങ്ക​ച്ച​ന്‍, നീ​ത, ഷൈ​ല, സു​ജ, സു​ധീ​ഷ്, (അ​ധ്യാ​പ​ക​ന്‍, ബേ​ത്തൂ​ര്‍​പാ​റ ജി​എ​ച്ച്എ​സ്എ​സ്), പ​രേ​ത​യാ​യ സി​സ്റ്റ​ര്‍ വി​മ​ല്‍​റോ​സ് എ​ഫ്‌​സി​സി. മ​രു​മ​ക്ക​ള്‍: ലൂ​സി, ഡെ​യ്‌​സി, സ​ണ്ണി പോ​ത്ത​നാം​ത​ട​ത്തി​ല്‍, സാ​ബു ഏ​റ്റു​മാ​നൂ​ര്‍​കാ​ര​ന്‍, ബി​നു അ​യ​ന്തി​ക്ക​ല്‍, സൗ​മ്യ കു​ര്യ​ന്‍ (അ​ധ്യാ​പി​ക, കു​ണ്ടം​കു​ഴി ജി​എ​ച്ച്എ​സ്എ​സ്).