
യു.സി.ദിനേശ്
കോഴിക്കോട്: പണിക്കർ റോഡ് നർമദയിൽ യു.സി. ദിനേശ് (68) അന്തരിച്ചു. ഭാര്യ: ലിസി റോസ് ലിൻ (അധ്യാപിക, സിഎസ്ഐ ഇംഗ്ലീഷ് മീഡിയം സ്കൂൾ. ചാലപ്പുറം). മകൾ: സീത ദിനേശ്. അച്ഛൻ: പരേതനായ യു.സി.രവീന്ദ്രനാഥ്. അമ്മ: പരേതയായ യു.പ്രസന്ന.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions