Obituary
ല​ക്ഷ്മി അ​മ്മ

മു​ക്കം: നീ​ലേ​ശ്വ​രം കൊ​റ്റി വ​ട്ട​താ​ഴ​ത്ത് ല​ക്ഷ്മി അ​മ്മ (86) അ​ന്ത​രി​ച്ചു.​ഭ​ർ​ത്താ​വ്: പ​രേ​ത​നാ​യ കെ.​ടി. കു​ഞ്ഞു​ണ്ണി നാ​യ​ർ.​മ​ക്ക​ൾ: ച​ന്ദ്രി​ക (റി​ട്ട. അ​ധ്യാ​പി​ക ചെ​റു​വ​ട്ടൂ​ർ എ​യു​പി സ്ക്കൂ​ൾ ), കോ​മ​ളം (റി​ട്ട. പ​ട്ടി​ക​ജാ​തി-​പ​ട്ടി​ക വ​ർ​ഗ വി​ക​സ​ന വ​കു​പ്പ്), ശാ​ന്ത​കു​മാ​രി (റി​ട്ട. അ​ധ്യാ​പി​ക ചെ​റു​വ​ട്ടൂ​ർ എ​യു​പി സ്കൂ​ൾ ),മി​നി ( പ്ര​ധാ​നാ​ധ്യാ​പി​ക പ​ട​നി​ലം ജി​എ​ൽ​പി സ്കൂ​ൾ), നി​ഷ ( ഫാ​ർ​മ​സി​സ്റ്റ്). മ​രു​മ​ക്ക​ൾ: വി​ജ​യ​ൻ (റി​ട്ട. ച​ന്ദ്രി​ക പ്ര​സ്), ദി​വാ​ക​ര​ൻ, വേ​ണു​ഗോ​പാ​ല​ൻ (റി​ട്ട. ഫ​യ​ർ​ഫോ​ഴ്സ്), പ​രേ​ത​രാ​യ ശി​വ​ദാ​സ​ൻ, എം.​വി. സു​ഭാ​ഷ്.