Obituary
തോ​മ​സ്

കോ​ട​ഞ്ചേ​രി: കാ​ഞ്ഞി​ര​പ്പാ​റ പു​തു​വാ​ള​ക്കോ​ട്ടി​ൽ തോ​മ​സ് (89) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്ന് രാ​വി​ലെ 10 ന് ​കാ​ഞ്ഞി​ര​പ്പാ​റ സെ​ന്‍റ് ജോ​ൺ​സ് യാ​ക്കോ​ബാ​യ പ​ള്ളി സെ​മി​ത്തേ​രി​യി​ൽ. ഭാ​ര്യ: അ​മ്മി​ണി നെ​ല്ലി​പ്പൊ​യി​ൽ മു​ള്ള​ൻ​കു​ഴി കു​ടും​ബാം​ഗം. മ​ക്ക​ൾ: മി​നി, ബി​നു, ബി​ൻ​സി. മ​രു​മ​ക്ക​ൾ: ജോ​ൺ​സ​ൺ പ​ണ്ടാ​രി​കു​ന്നേ​ൽ, ബാ​ബു പാ​റ​യ്ക്ക​ൽ.