Obituary
വി.​എം. മാ​ത്യു

കു​ള​ത്തൂ​പ്പു​ഴ : നെ​ടു​വ​ന്നൂ​ര്‍​ക​ട​വ് പ്ലാ​വി​ള പു​ത്ത​ന്‍​വീ​ട്ടി​ല്‍ വി.​എം. മാ​ത്യു (കു​ഞ്ഞ​പ്പി-89)​അ​ന്ത​രി​ച്ചു. സം​സ്‌​കാ​രം നാ​ളെ കു​ള​ത്തു​പ്പു​ഴ സെ​ന്‍റ് തോ​മ​സ് മാ​ര്‍​ത്തോ​മാ പ​ള്ളി സെ​മി​ത്തേ​രി​യി​ല്‍. ഭാ​ര്യ: ചി​ന്ന​മ്മ മാ​ത്യു, മ​ക്ക​ള്‍: സ​ജി, സ​നു, സു​ജ, ഷി​ബു, ഷാ​ജി. മ​രു​മ​ക്ക​ള്‍: മ​ണി, സു​നി , മി​നി.