
കെ.വി. ജോസഫ്
കട്ടപ്പന: വെട്ടിക്കുഴകവല കുളമാക്കൽ കെ.വി. ജോസഫ് (96) അന്തരിച്ചു. സംസ്കാരം ഇന്ന് രണ്ടിന് വെള്ളയാംകുടി സെന്റ് ജോർജ് ഫൊറോന പള്ളിയിൽ. ഭാര്യ പരേതയായ മറിയാമ്മ കുന്നത്ത് കുടുംബാംഗം. മക്കൾ: പരേതനായ ജോർജ്, സ്കറിയ (മാവടി ). മരുമക്കൾ: പരേതയായ വത്സമ്മ പുല്ലൻ (അടിമാലി), ത്രേസ്യാമ്മ തോണക്കര (കൊച്ചുതോവാള). പരേതൻ ആദ്യകാല കുടിയേറ്റ കർഷകനും കേരള കോണ്ഗ്രസ് മണ്ഡലം പ്രസിഡന്റും കട്ടപ്പന സർവീസ് സഹകരണ ബാങ്ക് ഡയറക്ടറും വെള്ളയാംകുടി സെന്റ് ജോർജ് പള്ളിയിലെ ആദ്യകാല കൈക്കാരനും വിൻസെന്റ് ഡി പോൾ സൊസൈറ്റിയുടെ പ്രവർത്തകനും ആയിരുന്നു .





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions