
ത്രേസ്യാമ്മ മൈക്കിൾ
ജോസ്ഗിരി: കാക്കനാട്ട് ത്രേസ്യാമ്മ മൈക്കിൾ (84) അന്തരിച്ചു. സംസ്കാരം നടത്തി. പരേത പാലാ വലവൂർ കുറ്റിയാങ്കൽ കൂടുംബാംഗമാണ്. ഭർത്താവ് പരേതനായ മൈക്കിൾ. മക്കൾ:എബിസൺ (യൂണിയൻ ബാങ്ക്, രാജകുമാരി), ബിനോയ്(സ്പെഷ്യൽ തഹസീൽദാർ ഓഫീസ്,രാജാക്കാട്), മോളി. മരുമക്കൾ: ക്ലെയർ (കൊറകുന്നേൽ രാമക്കൽമേട്), ജെസി പുറമഠം (തോക്കുപാറ), ജെയിംസ് പുള്ളിയിൽ (പാറത്തോട്).പാലാ രൂപത ചാൻസലർ ഫാ.ജോസഫ് കുറ്റിയാങ്കൽ പരേതയുടെ സഹോദര പുത്രനാണ്.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions