
അമ്പു
ചെറുവത്തൂർ : കാരിയിലെ വലിയവളപ്പിൽ അമ്പു (92) അന്തരിച്ചു. ഭാര്യ: ടി.വി. നാരായണി. മക്കൾ: കല്യാണി, നാരായണൻ, ജാനകി, ശാന്ത, സതി, പ്രകാശൻ, ചന്ദ്രൻ. മരുമക്കൾ: കൃഷ്ണൻ, ബിന്ദു, അശോകൻ, എ.എം. രവീന്ദ്രൻ, രഘു, രജിത, ദിവ്യ.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions