Obituary
ശ്യാ​മ​ള

ത​ളാ​പ്പ്: ത​ളാ​പ്പ് ഗ​വ. മി​ക്സ​ഡ് യു​പി സ്കൂ​ളി​നു സ​മീ​പം പീ​ടി​ക​ക്ക​ണ്ടി ഹൗ​സി​ൽ ശ്യാ​മ​ള (75) അ​ന്ത​രി​ച്ചു. സ​ഹോ​ദ​ര​ങ്ങ​ൾ: പ്ര​ഭാ​ക​ര​ൻ (റി​ട്ട. ചൊ​വ്വ സ്പി​ന്നിം​ഗ് മി​ൽ), സു​ധാ​ക​ര​ൻ (റി​ട്ട. കെ​എ​സ്ആ​ർ​ടി​സി), പ​രേ​ത​രാ​യ ല​ക്ഷ്മി, കു​ഞ്ഞി​ക്ക​ണ്ണ​ൻ (റി​ട്ട. ക​ണ്ണൂ​ർ സ്പി​ന്നിം​ഗ് മി​ൽ), രേ​വ​തി, ശാ​ന്ത (അ​ധ്യാ​പി​ക, കു​റു​വ യു​പി സ്കൂ​ൾ).