Obituary
മു​ന്‍ എം​പി എം. ​രാ​മ​ണ്ണ​റൈ​യു​ടെ സ​ഹോ​ദ​രി ഇ​ന്ദി​ര റൈ

​കാ​സ​ര്‍​ഗോ​ഡ്: മു​ന്‍ കാ​സ​ര്‍​ഗോ​ഡ് എം​പി​യും സി​പി​എം നേ​താ​വു​മാ​യ എം. ​രാ​മ​ണ്ണ​റൈ​യു​ടെ സ​ഹോ​ദ​രി കും​ബ​ഡാ​ജെ പു​ത്ര​ക്ക​ള​യി​ലെ ഇ​ന്ദി​ര റൈ (83) ​അ​ന്ത​രി​ച്ചു. മു​ന്‍ കും​ബ​ഡാ​ജെ പ​ഞ്ചാ​യ​ത്തം​ഗ​മാ​ണ്. ഭ​ര്‍​ത്താ​വ്: പ​രേ​ത​നാ​യ രാ​ഘ​വ​റൈ. മ​ക്ക​ള്‍: വി​ശാ​ലാ​ക്ഷ (റി​ട്ട. അ​ധ്യാ​പ​ക​ന്‍), അ​ശോ​ക​ന്‍ (റി​ട്ട. മാ​നേ​ജ​ര്‍, കാ​സ​ര്‍​ഗോ​ഡ് സ​ര്‍​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്ക്), സ​ന്തോ​ഷ് റൈ, ​ജ​യ​ശ്രീ ആ​ള്‍​വ. മ​രു​മ​ക്ക​ള്‍: സു​രേ​ന്ദ്ര ആ​ള്‍​വ, കെ. ​ശ്രീ​ല​ത (അ​ധ്യാ​പി​ക), പ്ര​വീ​ണ കു​മാ​രി. മ​റ്റു സ​ഹോ​ദ​ര​ങ്ങ​ള്‍: സ​ഞ്ജീ​വി ഭ​ണ്ഡാ​രി (കെ​മ്മാ​റ, ഉ​പ്പി​ന​ങ്ങാ​ടി), പ​രേ​ത​രാ​യ ബാ​ല​കൃ​ഷ്ണ റൈ, ​ഉ​മാ​വ​തി ഷെ​ട്ടി.