
പാത്തു
പാലേരി : കുളമുള്ള പറമ്പിൽ ചേപ്രോൽ പാത്തു (71) അന്തരിച്ചു. ഭർത്താവ്: കോമത്ത് സുലൈമാൻ. മക്കൾ: ഹസീന, സാജിദ് (ഖത്തർ), സജിന (അധ്യാപിക, വാണിമേൽ എംയുപി സ്കൂൾ). മരുമക്കൾ: എം. കോയ (റിട്ട. ഡെപ്യൂട്ടി ഓഫീസർ ജിഎസ്ടി നടുവണ്ണൂർ), സാജിത (കടിയങ്ങാട്), റസാഖ് വാണിമേൽ (ഖത്തർ).





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions