Obituary
കൃ​ഷ്ണ​ൻ

കു​റ്റ്യാ​ടി: ചോ​ലാ​യി​ൽ കൃ​ഷ്ണ​ൻ നാ​യ​ർ (88) അ​ന്ത​രി​ച്ചു. ഭാ​ര്യ: പ​ത്മാ​വ​തി അ​മ്മ. മ​ക്ക​ൾ: മ​നോ​ജ​ൻ, പ്ര​കാ​ശ​ൻ, ശ്രീ​ജ (തി​ക്കോ​ടി). മ​രു​മ​ക്ക​ൾ: സി​നി (ച​ക്കി​ട്ട​പാ​റ), മ​ഞ്ജു (ക​ടി​യ​ങ്ങാ​ട്), മു​ര​ളി (തി​ക്കോ​ടി).