
കുഞ്ഞിക്കണ്ണൻ
നാദാപുരം: മുതിർന്ന കോൺഗ്രസ് നേതാവും പുറമേരി പഞ്ചായത്ത് യുഡിഎഫ് കൺവീനറുമായ തൊടുവയിൽ കുഞ്ഞിക്കണ്ണൻ (76) അന്തരിച്ചു. സംസ്കാരം ഇന്ന് പത്തിന് വീട്ടുവളപ്പിൽ. ഭാര്യ: ശാരദ. മക്കൾ: ഷാജി, ഷീബ (കസ്തൂർബ വനിത സഹകരണ സൊസൈറ്റി കുനിങ്ങാട്), ഷിനിത്ത് കുമാർ. മരുമക്കൾ: രമ്യ, സൗമ്യ, ടി.കെ. ബാബു (വള്ളിക്കാട്).





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions