Obituary
മേ​രി

കോ​ട​ഞ്ചേ​രി : പു​ത്ത​ൻ​പു​ര​യ്ക്ക​ൽ മേ​രി (76) അ​ന്ത​രി​ച്ചു. സം​സ്കാ​രം ന​ട​ത്തി. കോ​ട​ഞ്ചേ​രി സ​ർ​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്ക് റി​ട്ട. ഉ​ദ്യോ​ഗ​സ്ഥ​യാ​ണ്. ഈ​ന്ത​ലാം​കു​ഴി കു​ടും​ബാം​ഗ​മാ​ണ് പ​രേ​ത. ഭ​ർ​ത്താ​വ്: ജോ​സ​ഫ്.