
ജോസഫ്
കൂടരഞ്ഞി : കൂമ്പാറ ആനയോട് മ്ലാവുകണ്ടത്തിൽ ജോസഫ് (കുഞ്ഞവൗസേപ്പ് -82) അന്തരിച്ചു. സംസ്കാരം ഇന്ന് 11ന് പുഷ്പഗിരി ലിറ്റിൽ ഫ്ലവർ പള്ളിയിൽ. ഭാര്യ: പരേതയായ റോസമ്മ, മൈക്കാവ് വാഴക്കപ്പാറ കുടുംബാംഗം. മക്കൾ: മേരി, ജെയിംസ് (കമ്മത്ത് കെഎസ്ഇബി കൂമ്പാറ), ബാബു, ലൗലി, പരേതനായ ബേബി. മരുമക്കൾ: മേരി വെട്ടിക്കാനായിൽ, ദേവസ്യ മൈലക്കചാലിൽ (കൂടരഞ്ഞി), ഗ്രേസി കല്ലുമടയിൽ (കക്കാടംപൊയിൽ), മല്ലിക തയ്യിൽ തൊടിയിൽ (കല്പിനി), മനോജ് കാരപ്പറ്റ പുറായിൽ (ചമൽ).





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions