
സാറാമ്മ
ചുള്ളിയോട്: പാറേക്കാട്ടിൽ സാറാമ്മ(88)അന്തരിച്ചു. സംസ്കാരം ഇന്ന് വൈകുന്നേരം അഞ്ചിന് താളൂർ സെന്റ് മേരീസ് ഓർത്തഡോക്സ് പള്ളിയിൽ. ഭർത്താവ്: പരേതനായ ജോർജ്. മക്കൾ: പൗലോസ്, വർഗീസ്, ജോയി, ആനി, മിനി, പരേതനായ ജോണി. മരുമക്കൾ: ഫാ.കെ.കെ. വർഗീസ്, അച്ചാമ്മ, പ്രീതി, ജിൻസി, ബെന്നി.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions