Obituary
മ​റി​യാ​മ്മ

വ​ര​ദൂ​ർ: ക​ര​ണി കാ​രി​ക്കു​ള​ത്തി​ൽ മ​റി​യാ​മ്മ(80)​അ​ന്ത​രി​ച്ചു. പു​ൽ​പ്പ​ള്ളി നീ​റ​ന്താ​ന​ത്ത് കു​ടും​ബാം​ഗ​മാ​ണ്.​സം​സ്കാ​രം ഇ​ന്ന് രാ​വി​ലെ 11ന് ​ക​ണി​യാ​ന്പ​റ്റ സെ​ന്‍റ് ജോ​ർ​ജ് യാ​ക്കോ​ബാ​യ പ​ള്ളി​യി​ൽ. ഭ​ർ​ത്താ​വ്: പ​രേ​ത​നാ​യ മാ​ത്യു. മ​ക്ക​ൾ. സാ​നി, ജ​സി, ഷൈ​നി. മ​രു​മ​ക്ക​ൾ. ബേ​ബി, വ​ർ​ഗീ​സ്, കു​ഞ്ഞു​മോ​ൻ.