
പത്മാദേവിഅമ്മ
പരവൂർ: കുറുമണ്ടൽ കേശവ വിലാസത്തിൽ എസ്. പത്മാദേവിഅമ്മ (പപ്പ -66) അന്തരിച്ചു. ഭർത്താവ്: നെടുങ്ങോലം ദാസ് ഭവനിൽ പരേതനായ ദേവദാസൻ പിളള. മക്കൾ: അനുദാസ് , അനുജാദാസ്. മരുമക്കൾ: ജി.ശ്രുതി,അരുൺ അരവിന്ദ്. സഞ്ചയനം വെള്ളി.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions