Obituary
യോഹ​ന്നാ​ന്‍

ന​ല്ലി​ല: ച​രു​വി​ള പു​ത്ത​ന്‍​വീ​ട് മു​ഴി​ക്ക​ര ഒ. ​യോ​ഹ​ന്നാ​ൻ(94) അ​ന്ത​രി​ച്ചു. സം​സ്‌​കാ​രം ഇ​ന്ന് പ​ത്തി​ന് ന​ല്ലി​ല സെ​ന്‍റ് ജോ​ര്‍​ജ് യാ​ക്കോ​ബേ​റ്റ് സി​റി​യ​ന്‍​പ​ള്ളി​യി​ല്‍. ഭാ​ര്യ:​ശോ​ശാ​മ്മ. മ​ക്ക​ള്‍:​അ​മ്മി​ണി​ക്കു​ട്ടി, ജോ​ര്‍​ജു​കു​ട്ടി, ഏ​ലി​ക്കു​ട്ടി, ജോ​ണ്‍​കു​ട്ടി, മി​നി, ലി​സി.മ​രു​മ​ക്ക​ള്‍: സ​ജു,സി​ജി,ജോ​ണ്‍, സു​മ, ബാ​ബു, പ്ര​ദീ​പ്.