
പൊന്നമ്മ
പുനലൂർ: നെല്ലിപ്പള്ളി കല്ലാർ എമറാൾഡ് വില്ലയിൽ രാജസ്ഥാൻ മൈൻസ് ആൻഡ് ജിയോളജി വകുപ്പ് റിട്ട. ഉദ്യോഗസ്ഥ കെ.പി. പൊന്നമ്മ (74) അന്തരിച്ചു. സംസ്കാരം ഇന്ന് 10 ന് വീട്ടുവളപ്പിൽ.ഭർത്താവ്: അഡ്വ. സുകുമാരൻ( റിട്ട. എയർ ഫോഴ്സ് , റിട്ട. യുണൈറ്റഡ് ഇന്ത്യ ഇൻഷുറൻസ്). മക്കൾ: കവിത, ഡോ.ദീപു (പ്രഫ.അഹല്യ സ്കൂൾ ഓഫ് ഫാർമസി ). മരുമകൾ: എസ്.എസ്. രശ്മി.(സയന്റിസ്റ്റ് എൻജിനിയർ എസ്ജി ,ഐഎസ്ആർഓ).സഞ്ചയനം ഞായർ എട്ട്.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions