Obituary
സോ​ക്ര​ട്ടീ​സ്

കു​ണ്ട​റ: നാ​ന്തി​രി​ക്ക​ൽ വി​ജ​യ​വി​ലാ​സ​ത്തി​ൽ ഓ​എ​ൻ​ജി​സി റി​ട്ട. ജ​ന​റ​ൽ മാ​നേ​ജ​ർ എ.​വി.സോ​ക്ര​ട്ടീ​സ് (76) അ​ന്ത​രി​ച്ചു. സം​സ്കാ​രം പി​ന്നീ​ട് ചെ​ന്നെ​യി​ൽ. ഭാ​ര്യ: മോ​ളി സോ​ക്ര​ട്ടീ​സ്. മ​ക്ക​ൾ: സി​മി, സി​ബു. മ​രു​മ​ക്ക​ൾ: ര​ഞ്ജി, മ​ഞ്ജു.