Obituary
എ​സ്.​ക​രു​ണാ​ക​ര​ൻ നാ​യ​ർ

വെ​ങ്ങ​ല്ലൂ​ർ: റി​ട്ട.​എ​സ്ഐ ക​രു​ണാ​ല​യ​ത്തി​ൽ (അ​റ​യാ​നി​ക്ക​ൽ) എ. ​എ​സ്.​ക​രു​ണാ​ക​ര​ൻ നാ​യ​ർ (82) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്ന് 11.30ന് ​വീ​ട്ടു​വ​ള​പ്പി​ൽ. ഭാ​ര്യ ത​ങ്ക​മ്മ കോ​ല​ഞ്ചേ​രി കി​ഴ​മ​ന കു​ടും​ബാം​ഗം മ​ക്ക​ൾ : മ​ധു (ദു​ബാ​യ്), മ​ഞ്ജു. മ​രു​മ​ക്ക​ൾ : രേ​ണു, സ​ജീ​വ് (ബ​ഹ​റി​ൻ).