Obituary
ഔ​സേ​പ്പ് ഓ​ന​ച്ച​ൻ

തെ​ന്ന​ത്തൂ​ർ: കൊ​ള​ന്പേ​ൽ ഒൗ​സേ​പ്പ് ഓ​ന​ച്ച​ൻ (69) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്ന് 11ന് ​തെ​ന്ന​ത്തൂ​ർ ഫാ​ത്തി​മ മാ​താ പ​ള്ളി​യി​ൽ. ഭാ​ര്യ: വി​ജ​യ​മ്മ ക​ട​വൂ​ർ മാ​ഞ്ചോ​ട്ടി​ൽ കു​ടും​ബാം​ഗം. മ​ക്ക​ൾ: ബാ​ബു, ബി​ന്ദു, ബി​ജു, പ​രേ​ത​നാ​യ അ​ജേ​ഷ്. മ​രു​മ​ക്ക​ൾ: ബീ​ന, മി​നി, പ​രേ​ത​നാ​യ സ​ന്തോ​ഷ്.