Obituary
സി​സ്റ്റ​ർ സെ​ലി​ൻ പ​ഞ്ഞി​ക്കാ​ര​ൻ എ​സ്എ​ബി​എ​സ്

തൊ​ടു​പു​ഴ: ആ​രാ​ധ​നാ മ​ഠം കോ​ത​മം​ഗ​ലം പ്രൊ​വി​ൻ​സി​ലെ സി​സ്റ്റ​ർ സെ​ലി​ൻ പ​ഞ്ഞി​ക്കാ​ര​ൻ (മൂ​ല​യി​ൽ) എ​സ്എ​ബി​എ​സ് (80) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്ന് മൂ​ന്നി​ന് മാ​റി​ക മ​ഠം വ​ക സെ​മി​ത്തേ​രി​യി​ൽ. ആ​നി​ക്കാ​ട്, വ​ഴി​ത്ത​ല, പാ​റ​പ്പു​ഴ, വാ​ഴ​ത്തോ​പ്പ്, ത​ങ്ക​മ​ണി, കു​ഞ്ചി​ത്ത​ണ്ണി, മു​പ്ലി​യം, മ​രി​യാ​പു​രം, ലി​സി ഹോം, ​മാ​റി​ക എ​ന്നീ മ​ഠ​ങ്ങ​ളി​ൽ സേ​വ​നം അ​നു​ഷ്ഠി​ച്ചി​ട്ടു​ണ്ട്. ചേ​ർ​ത്ത​ല മ​രു​ത്തോ​ർ​വ​ട്ടം പ​ഞ്ഞി​ക്കാ​ര​ൻ (മൂ​ല​യി​ൽ) പ​രേ​ത​രാ​യ ഏ​ബ്ര​ഹാം ത​ര​ക​ൻ - മേ​രി ദ​ന്പ​തി​ക​ളു​ടെ മ​ക​ളാ​ണ്. സ​ഹോ​ദ​ര​ങ്ങ​ൾ: ഫി​ല്ല​മ്മ, റീ​ത്താ​മ്മ, ലൂ​സി, പ​രേ​ത​രാ​യ കൊ​ച്ചു​ത്രേ​സ്യാ, മേ​രി, കു​ര്യ​ൻ, സി​സ്റ്റ​ർ ആ​നി (ക​നോ​സി​യ​ൻ ഡോ​ട്ടേ​ഴ്സ് ഒാ​ഫ് ചാ​രി​റ്റി), അ​പ്പ​ച്ച​ൻ, ചാ​ക്കോ​ച്ച​ൻ, തോ​മാ​ച്ച​ൻ, വ​ക്ക​ച്ച​ൻ, സി​സ്റ്റ​ർ റോ​സി​ലി പ​ഞ്ഞി​ക്കാ​ര​ൻ എ​സ്എ​ബി​എ​സ്, പാ​പ്പ​ച്ച​ൻ.