Obituary
വ​ർ​ക്കി വ​ർ​ഗീ​സ്

മു​രി​ക്കും​തൊ​ട്ടി: കു​രു​വി​ള​സി​റ്റി പാ​ണ​നാ​ൽ വ​ർ​ക്കി വ​ർ​ഗീ​സ് (89) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്ന് മൂ​ന്നി​നു മു​രി​ക്കും​തൊ​ട്ടി മ​രി​യ ഗൊ​രേ​ത്തി പ​ള്ളി​യി​ൽ. ഭാ​ര്യ: അ​ന്ന​ക്കു​ട്ടി. മ​ക്ക​ൾ: ആ​നീ​സ്, ജോ​ളി, ടോ​മി, ജോ​ൺ​സ​ൺ, കു​ര്യ​ൻ, പോ​ൾ​സ​ൺ, ലി​സി, പ​രേ​ത​യാ​യ മേ​രി. മ​രു​മ​ക്ക​ൾ: മാ​ത്യു, അ​ന്നു, ജെ​സി, ലി​ജി, ഷൈ​നി, വി​ജി, ബെ​ന്നി, പ​രേ​ത​നാ​യ ജോ​സ്.