Obituary
അ​നു​രാ​ഗ്

നീ​ലേ​ശ്വ​രം : സ്വ​കാ​ര്യ​ബ​സ് ഡ്രൈ​വ​ര്‍ കൊ​ട്ര​ച്ചാ​ലി​ലെ അ​നു​രാ​ഗ് (29) അ​ന്ത​രി​ച്ചു. പി. ​കു​ഞ്ഞി​കൃ​ഷ്ണ​ന്‍-​ജ​യ​പ്ര​ഭ ദ​മ്പ​തി​ക​ളു​ടെ മ​ക​നാ​ണ്. സ​ഹോ​ദ​ര​ങ്ങ​ള്‍: അ​ശ്വി​ന്‍, അ​ഖി​ലേ​ഷ്.