
ഷെരീഫ
കാസര്‍ഗോഡ്: റിട്ട. മുഖ്യാധ്യാപികയും മുന്‍ കാസര്‍ഗോഡ് നഗരസഭ കൗണ്‍സിലറുമായ തളങ്കര തെരുവത്ത് ടി. ഉബൈദ് റോഡിലെ ഷെരീഫ (79) അന്തരിച്ചു. ഭര്‍ത്താവ്: പരേതനായ സലീം (റിട്ട. ബാങ്ക് ഉദ്യോഗസ്ഥന്). മക്കള്‍: ഷഹനാസ്, ഷംസാദ് (ഇന്‍കം ടാക്സ് ഉദ്യോഗസ്ഥ), സാജിദ. മരുമക്കള്‍: ഖാദര്‍ (കാഞ്ഞങ്ങാട്), ഷെരീഫ് (ബംഗളുരു), ഷെരീഫ് കാഞ്ഞങ്ങാട് (ദുബായ്).





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions