
ഗിരിജ
കാഞ്ഞങ്ങാട് : നെല്ലിക്കാട്ട് കാളിക്കാല് ഭഗവതിക്ഷേത്രത്തിന് സമീപത്തെ കക്കറയില്‍ ഗിരിജ (55) അന്തരിച്ചു. ഭരതന്റെയും പരേതയായ ലക്ഷ്മിയുടെയും മകളാണ്. സഹോദരങ്ങള്‍: ജയകുമാര്‍ (അജ്മാന്), ജലജ (കണ്ണൂര്‍).





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions