Obituary
വി​നീ​ത

കാ​ഞ്ഞ​ങ്ങാ​ട് : കി​ഴ​ക്കേ വെ​ള്ളി​ക്കോ​ത്തെ ക​രി​പ്പാ​ട​ക്ക​ന്‍ വീ​ട്ടി​ല്‍ കെ. ​വി​നീ​ത (41) അ​ന്ത​രി​ച്ചു. വേ​ണു​ഗോ​പാ​ല​ന്‍റെ​യും പ​രേ​ത​യാ​യ ഗീ​ത​യു​ടെ​യും മ​ക​ളാ​ണ്. മ​ക​ന്‍: വൈ​ശാ​ഖ്. സ​ഹോ​ദ​ര​ന്‍: വി​നീ​ത്.