Obituary
ജ​ഗ​ന്നാ​ഥ​ന്‍

കാ​ഞ്ഞ​ങ്ങാ​ട് : അ​ജാ​നൂ​ര്‍ ക​ട​പ്പു​റ​ത്തെ ജ​ഗ​ന്നാ​ഥ​ന്‍ (81) അ​ന്ത​രി​ച്ചു. ഭാ​ര്യ: പ​രേ​ത​യാ​യ ഉ​മാ​വ​തി. മ​ക്ക​ള്‍: ബീ​ന, രാ​ജേ​ഷ്, സു​മേ​ഷ്, രാ​ജീ​വ​ന്‍. മ​രു​മ​ക്ക​ള്‍: വ​ത്സ​ല, ഹ​രി​ത, സു​നി​ത, ഗ​ണേ​ശ​ന്‍.