Obituary
ചാ​ക്കോ

തേ​ർ​ത്ത​ല്ലി: ചെ​റു​പാ​റ ആ​ല​ത്താം​വ​ള​പ്പി​ലെ കു​റു​മ്പു​റ​ത്ത് ചാ​ക്കോ (അ​പ്പ​ച്ച​ൻ- 77) അ​ന്ത​രി​ച്ചു. സം​സ്കാ​രം ന​ട​ത്തി. ഭാ​ര്യ: ഏ​ലി​യാ​മ്മ പാ​ലാ കാ​ഞ്ഞി​ര​മ​റ്റം മൂ​ങ്ങാ​മാ​ക്ക​ൽ കു​ടും​ബാം​ഗം. മ​ക്ക​ൾ: സോ​ജ​ൻ (ഡ്രൈ​വ​ർ, കെ​എ​സ്ആ​ർ​ടി​സി പ​യ്യ​ന്നൂ​ർ ഡി​പ്പോ), സോ​ജി, സോ​മി. മ​രു​മ​ക്ക​ൾ: ജീ​ന ക​ല്ലു​കു​ള​ത്തി​ൽ (വി​മ​ല​ശേ​രി), സ​ജി തോ​പ്പി​ൽ (കാ​ക്ക​യം​ചാ​ൽ), സൂ​ര​ജ് ഞാ​റ​ക്കു​ള​ത്ത് പൈ​സ​ക്ക​രി (പ​യ്യാ​വൂ​ർ സ​ഹ​ക​ര​ണ ബാ​ങ്ക്).