Obituary
ഗ്രേ​സി

ചെ​റു​പു​ഴ: ക​രി​യ​ക്ക​ര​യി​ലെ തു​ണ്ടി​പ്പ​റ​മ്പി​ൽ ഗ്രേ​സി (57) അ​ന്ത​രി​ച്ചു. സം​സ്‌​കാ​രം ഇ​ന്ന് മൂ​ന്നി​ന് ചെ​റു​പു​ഴ എ.​ജി ച​ർ​ച്ച് സെ​മി​ത്തേ​രി​യി​ൽ. തു​ണ്ടി​പ്പ​റ​മ്പി​ൽ മോ​നി​ച്ച​ൻ-​കു​ഞ്ഞു​മോ​ൾ ദ​മ്പ​തി​ക​ളു​ടെ മ​ക​ളാ​ണ്. സ​ഹോ​ദ​ര​ങ്ങ​ൾ: ഷീ​ല, ഷേ​ർ​ളി.