Obituary
റെ​ൻ​സി

കൊ​ട്ടി​യൂ​ർ: കൊ​ട്ടി​യൂ​രി​ലെ പു​ളി​യാ​മ്പ​ള​ളി​ൽ ദേ​വ​സ്യ-​സി​സി​ലി ദ​ന്പ​തി​ക​ളു​ടെ മ​ക​ൾ പു​ളി​യാ​മ്പ​ള​ളി​ൽ റെ​ൻ​സി (47) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്ന് ര​ണ്ടി​ന് കൊ​ട്ടി​യൂ​ർ സെ​ന്‍റ് സെ​ബാ​സ്റ്റ്യ​ൻ​സ് പ​ള്ളി​യി​ൽ. സ​ഹോ​ദ​ര​ങ്ങ​ൾ: റോ​യി, ബാ​ബു, ജോ​ബി​ഷ്.