
അഗസ്റ്റിൻ
എടൂർ: തോട്ടുപാട്ട് ടി.ജെ. അഗസ്റ്റിൻ (ബേബി- 82) അന്തരിച്ചു. സംസ്കാരം 20ന് രാവിലെ 10ന് എടൂർ സെന്റ് മേരീസ് ഫൊറോന ആർക്കി എപ്പിസ്കോപ്പൽ മരിയൻ തീർഥാടന പള്ളിയിൽ. ഭാര്യ: കുട്ടിയമ്മ എടൂർ പാരിക്കാപ്പള്ളി കുടുംബാംഗം. മക്കൾ: മഞ്ജു, ജിനു. മരുമക്കൾ: ജോർജ് സേവ്യർ പാളിയിൽ (ഭീമനടി), ബിൻസി ജോസ് കരിപ്പൂകാട്ടിൽ (കോടഞ്ചേരി).





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions