Obituary
വി.​റ്റി. തോ​മ​സ്

പാ​ലാ​ക്കാ​ട്: വ​ട്ടോ​ത്തു​കു​ന്നേ​ൽ വി.​റ്റി തോ​മ​സ് (തൊ​മ്മ​ച്ച​ൻ -85) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്ന് 2.30 ന് ​ഭ​വ​ന​ത്തി​ൽ ആ​രം​ഭി​ച്ച് പാ​ലാ​ക്കാ​ട് ചെ​റു​പു​ഷ്പം പ​ള്ളി​യി​ൽ . ഭാ​ര്യ : മേ​രി തോ​മ​സ് ഇ​ള​ന്തോ​ട്ടം കാ​ഞ്ഞി​ര​പ്പ​ള്ളി​യി​ൽ കു​ടും​ബാം​ഗം. മ​ക്ക​ൾ : സോ​ണി, മെ​ർ​ളി, സി​സ്റ്റ​ർ സെ​ബി​ൻ എ​സ്എം​എ​സ് (തോ​ട്ട​പ്പ​ള്ളി), സോ​ജി. മ​രു​മ​ക്ക​ൾ : നി​ഷ ഉ​പ്പു​പു​ര​യ്ക്ക​ൽ ഏ​റ്റു​മാ​നൂ​ർ, സാ​ജ​ൻ മാ​ത്യൂ പ​ന്ത​പ്ലാ​ക്ക​ൽ പാ​ലാ, ജോ​ജി ആ​വി​മൂ​ട്ടി​ൽ പാ​ലാ. മൃ​ത​ദേ​ഹം ഇ​ന്ന് രാ​വി​ലെ ഒ​ന്പ​തി​ന് ഭ​വ​ന​ത്തി​ൽ കൊ​ണ്ടു​വ​രും.