
മേരിക്കുട്ടി ഫിലിപ്പ്
മാടപ്പളളി: കൊരണ്ടിത്തറ മേരിക്കുട്ടി ഫിലിപ്പ് (75) അന്തരിച്ചു. സംസ്കാരം നാളെ10.30ന് മാടപ്പളളി ലിറ്റില്‍ ഫ്ളവര്‍ പളളിയില്‍. പരേത കുരിശുംമൂട് അരുമന കുടുംബാംഗമാണ്. മക്കള്‍: റോസ്ലിന് ഫിലിപ്പ് (മഹിളാ കോണ്‍ഗ്രസ് മാടപ്പളളി മണ്ഡലം പ്രസിഡന്റ്), കെ.പി. തോമസ് (യുകെ), മരിന് ഫിലിപ്പ് (യുകെ). മരുമക്കള്‍: സണ്ണി ഫിലിപ്പോസ് ഇയ്യാലില്‍ തെക്കേതില്‍ മാടപ്പളളി, ജിജി തോമസ് കാക്കനാട് കുറുപ്പുന്തറ, മാത്യു വര്‍ഗീസ് കണ്ണമ്പളളി മാടപ്പളളി.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions