Obituary
പി.​കെ. ജെ​യിം​സ്

ക​ടു​ത്തു​രു​ത്തി: വാ​ലാ​ച്ചി​റ പു​ഞ്ച​ത്ത​ല​യ്ക്ക​ല്‍ പി.​കെ. ജെ​യിം​സ് (76) അ​ന്ത​രി​ച്ചു. സം​സ്‌​കാ​രം ഇ​ന്ന് 1.30 ന് ​മു​ട്ടു​ചി​റ ഹോ​ളി ഗോ​സ്റ്റ് ഫൊ​റോ​നാ പ​ള്ളി​യി​ല്‍. ഭാ​ര്യ ബേ​ബി പു​തു​പ്പ​ള്ളി ക​ണ​ക്കാ​ലി​ല്‍ കു​ടും​ബാം​ഗം.മ​ക്ക​ള്‍: ജ​ബി​ന്‍, മ​രി​ന്‍. മ​രു​മ​ക്ക​ള്‍: ഗ്രേ​സ് മേ​രി വി​ള​ങ്ങാ​ട്ടി​ല്‍ കി​ഴ​ക്ക​മ്പ​ലം, ആ​ന്‍റ​ണി പ​ള്ളി​വാ​തു​ക്ക​ല്‍ പി​റ​വം.