Obituary
കെ.​ജെ. ജോ​സ​ഫ്

കു​റ​വി​ല​ങ്ങാ​ട്: കോ​യി​ക്ക​ൽ ഓ​ര​ത്ത് കെ.​ജെ ജോ​സ​ഫ് (കു​ട്ട​പ്പ​ൻ ചേ​ട്ട​ൻ- 86) അ​ന്ത​രി​ച്ചു. സം​സ്കാ​രം നാ​ളെ 10.45ന് ​കു​റ​വി​ല​ങ്ങാ​ട് മേ​ജ​ർ ആ​ർ​ക്കി എ​പ്പി​സ്കോ​പ്പ​ൽ മ​ർ​ത്ത​മ​റി​യം ആ​ർ​ച്ച് ഡി​ക്ക​ൻ പ​ള്ളി​യി​ൽ. ഭാ​ര്യ: മ​റി​യ​ക്കു​ട്ടി തോ​ട്ടു​വ മാ​വി​ൻ​ചു​വ​ട് പു​ളി​ക്ക​ത​ട​ത്തി​ൽ കു​ടും​ബാം​ഗം. മ​ക്ക​ൾ: സി​സ്റ്റ​ർ ആ​ഗ്ന​റ്റ് എം​എ​സ്ജെ, ലി​ല്ലി, മേ​രി, സി​ബി, ബി​ജു. മ​രു​മ​ക്ക​ൾ: ജോ​യി ചെ​ന്പി​ലേ​ട്ട് (ഏ​റ്റു​മാ​നൂ​ർ), ബേ​ബി മു​ണ്ടാ​ണി​യോ​ര​ത്തേ​ൽ (കു​റു​പ്പ​ന്ത​റ), ആ​ൻ​സി ഉ​പ്പാം​ത​ടം (മ​ര​ങ്ങാ​ട്ടു​പ​ള്ളി), ഷൈ​നി കി​ഴ​ക്കേ​വ​ട്ടു​കു​ളം (വ​ലാ​ച്ചി​റ). മൃ​ത​ദേ​ഹം ഇ​ന്ന് വൈ​കു​ന്നേ​രം അ​ഞ്ചി​ന് ഭ​വ​ന​ത്തി​ൽ കൊ​ണ്ടു​വ​രും.