Obituary
സെ​ബാ​സ്റ്റ്യ​ൻ വ​ർ​ഗീ​സ്

ഇ​ള​ങ്ങു​ളം: കു​റ്റാ​ര​പ്പ​ള്ളി​ൽ സെ​ബാ​സ്റ്റ്യ​ൻ വ​ർ​ഗീ​സ് (അ​പ്പ​ച്ച​ൻ-77) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്ന് 10.30 ന് ​വ​സ​തി​യി​ൽ ആ​രം​ഭി​ച്ച് ഇ​ള​ങ്ങു​ളം സെ​ന്‍റ് മേ​രീ​സ് പ​ള്ളി​യി​ൽ . ഭാ​ര്യാ ത്രേ​സ്യാ​മ്മ സെ​ബാ​സ്റ്റ്യ​ൻ മ​ണി​മ​ല ചെ​ങ്ക​ല​മാ​ക്ക​ൽ കു​ടും​ബാം​ഗം. മ​ക്ക​ൾ: സി​സ്റ്റ​ർ ലി​ൻ​സി സെ​ബാ​സ്റ്റ്യ​ൻ, മ​നോ​ജ് സെ​ബാ​സ്റ്റ്യ​ൻ (അ​ധ്യാ​പ​ക​ൻ), ബി​നോ​യ് സെ​ബാ​സ്റ്റ്യ​ൻ. മ​രു​മ​ക​ൾ: ജൂ​ബി ജേ​ക്ക​ബ് (അ​ധ്യാ​പി​ക).