Obituary
ഏ​ലി​യാ​മ്മ ഈ​പ്പ​ൻ

വി​ഴി​ക്ക​ത്തോ​ട്: പു​റ​ത്ത​യി​ൽ ഏ​ലി​യാ​മ്മ ഈ​പ്പ​ൻ (95) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്ന് 11 ന് ​ചേ​ന​പ്പാ​ടി ത​ര​ക​നാ​ട്ടു​കു​ന്നു സെ​ന്‍റ് ആ​ന്‍റ​ണി​സ് പ​ള്ളി​യി​ൽ. പ​രേ​ത പാ​ല​മ്പ്ര വേ​ലി​ക്ക​ക​ത്ത് കു​ടും​ബാം​ഗം. ഭ​ർ​ത്താ​വ്: പ​രേ​ത​നാ​യ പി.​സ്. ഈ​പ്പ​ൻ. മ​ക്ക​ൾ: പി. ​ഇ. സ്ക​റി​യ, മെ​റീ​ന ജോ​സ്, വ​ത്സ​മ്മ തോ​മ​സ് (യു ​എ​സ് എ),​സി​സ​മ്മ ചെ​റി​യാ​ൻ, പ​രേ​ത​നാ​യ ജ​യിം​സ് കു​ട്ടി. മ​രു​മ​ക്ക​ൾ: വി​ത്സ​മ്മ സ്‌​ക​റി​യ കു​റ്റു​വേ​ലി​ൽ (കൊ​ര​ട്ടി), പ​രേ​ത​നാ​യ ജോ​സു​കു​ട്ടി വ​രി​ക്ക​മു​ണ്ട​യി​ൽ (ആ​നി​ക്കാ​ട്), തോ​മാ​ച്ച​ൻ പൂ​വ​ക്കു​ള​ത്ത് കൊ​ഴു​വ​നാ​ൽ (യു​എ​സ്എ), കു​ഞ്ച​റി​യ അ​രീ​ക്കു​ന്നേ​ൽ (പൊ​ൻ​കു​ന്നം)