Obituary
കൃ​ഷ്ണ​മ്മ

ച​ങ്ങ​ങ്ക​രി: പു​ത്ത​ന്‍​ക​ളം വീ​ട്ടി​ല്‍ കൃ​ഷ്ണ​മ്മ (71) അ​ന്ത​രി​ച്ചു. സം​സ്‌​കാ​രം ന​ട​ത്തി. ഭ​ർ​ത്താ​വ്: പ​രേ​ത​നാ​യ സു​കു​മാ​ര​പി​ള്ള. മ​ക്ക​ള്‍: സു​നി​ല്‍​കു​മാ​ര്‍, സു​രേ​ഷ്‌​കു​മാ​ര്‍, സു​ധീ​ഷ്‌​കു​മാ​ര്‍. മ​രു​മ​ക്ക​ള്‍: അ​മ്പി​ളി, പ്ര​ശാ​ന്തി.