Obituary
വ​ത്സ​ല

മാ​ന്നാ​ർ: എ​ണ്ണ​യ്ക്കാ​ട് പെ​രി​ങ്ങി​ലി​പ്പു​റം മേ​ലേ​പ്ലാ​വി​ള​യി​ൽ വ​ത്സ​ല (62) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്ന് 11ന് ​വീ​ട്ടു​വ​ള​പ്പി​ൽ. ഭ​ർ​ത്താ​വ്: സു​ധാ​ക​ര​ൻ.