Obituary
ചെ​ല്ല​മ്മ

ചേ​ർ​ത്ത​ല: ന​ഗ​ര​സ​ഭ 20-ാം വാ​ർ​ഡ് പൂ​ത​കു​ള​ത്ത് ചെ​ല്ല​മ്മ (96) അ​ന്ത​രി​ച്ചു. ഭ​ര്‍​ത്താ​വ്: പ​രേ​ത​നാ​യ കു​ട്ട​പ്പ​ന്‍. മ​ക്ക​ൾ: ശ​ശി​ക​ല, ജ​യ​ച​ന്ദ്ര​ൻ, ല​ത, സാ​ബു (കെ ​വി എം ​ആ​ശു​പ​ത്രി), പ​രേ​ത​രാ​യ രേ​വ​മ്മ, സ​തീ​ഷ്കു​മാ​ർ, ദി​ലീ​പ്കു​മാ​ർ. മ​രു​മ​ക്ക​ൾ: വി​ശ്വ​നാ​ഥ​ൻ, ര​വീ​ന്ദ്ര​ൻ, ഗി​രി​ജ, ല​തി​ക, അ​നി​മോ​ൾ, വേ​ണു, ര​തി.