Obituary
സി. ​ടി. സാ​മു​വേ​ൽ

പു​ല്ലാ​ട്: പു​ര​യി​ട​ത്തി​ൻ​കാ​വ് ച​മ​ത​യ്ക്ക​ൽ തെ​ക്കേ​തി​ൽ കു​ടും​ബാം​ഗ​മാ​യ സി. ​ടി. സാ​മു​വേ​ൽ (കു​ഞ്ഞു​മോ​ൻ - 76) അ​ന്ത​രി​ച്ചു. സം​സ്കാ​രം ശ​നി​യാ​ഴ്ച മൂ​ന്നി​ന് പു​ല്ലാ​ട് സെ​ഹി​യോ​ൻ മാ​ർ​ത്തോ​മ്മാ പ​ള്ളി​യി​ൽ. ഭാ​ര്യ: പൊ​ന്ന​മ്മ സാ​മു​വേ​ൽ പാ​ട്ട​ക്കാ​ല വ​ലി​യാ​ന​ക്കു​ഴി​യി​ൽ കു​ടും​ബാം​ഗം. മ​ക്ക​ൾ: ബി​ജി, ലി​ജു, ലി​ബി. മ​രു​മ​ക്ക​ൾ: ജോ​സ് കി​ഴ​ക്കേ​ക്ക​ര​യി​ൽ പു​ന്ന​യ്ക്കാ​ട്, മി​ൻ​സി ച​ക്ക​നാ​ട്ട് അ​യി​രൂ​ർ, മ​ഞ്ജു പീ​ടി​ക​യി​ൽ തു​ലാ​പ്പ​ള്ളി.